GeneralLatest NewsMollywoodNEWSSocial Media

സഹോദരന് പിറന്നാൾ ആശംസയുമായി  അനുശ്രീ

അനുശ്രീയുടെ മൂത്ത സഹോദരനാണ് അനൂബ്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സഹോദരന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് അനുശ്രീ. സഹോദരനോടൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

അനൂബണ്ണോയ്. എന്റെ എല്ലാം എല്ലാം എല്ലാം ആയ എന്റെ ജീവനായ എന്റെ അണ്ണന് ഒത്തിരി സ്‍നേഹത്തോടെ പിറന്നാൾ ആശംസകൾ ഒരുപാട് സന്തോഷത്തോടെ ഈശ്വരന്റെ അനുഗ്രഹത്തോടെ എന്റെ അണ്ണന് ഒത്തിരി കാലം ജീവിക്കാൻ കഴിയട്ടെ. നീയാണ് എന്റെ കരുത്ത്. സന്തോഷ ജന്മദിനം ആശംസിക്കുന്നുവെന്നും അനുശ്രീ കുറിച്ചു.

അനുശ്രീയുടെ മൂത്ത സഹോദരനാണ് അനൂബ്.

https://www.instagram.com/p/CQcmE7HF0Wp/?utm_source=ig_web_copy_link

 

 

shortlink

Related Articles

Post Your Comments


Back to top button