
ചെന്നൈ : സൂര്യ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
കൊവിഡിന്റെ രണ്ടാം തരംഗത്തിന് മുമ്പ് സൂര്യ സംവിധായകൻ പാണ്ഡിരാജിന്റെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. ലോക്ക്ഡൗൺ വന്നതിനെ തുടർന്ന് ചിത്രീകരണം നിർത്തിവെക്കുകയായിരുന്നു. പാണ്ഡിരാജിന്റെ ചിത്രം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും സൂര്യ വാടിവാസലിൽ ജോയിൻ ചെയ്യുക.
Post Your Comments