GeneralLatest NewsMollywoodNEWS

ഞാന്‍ പ്രസസവിച്ചിട്ടില്ല, പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു: ഷക്കീല പറയുന്നു

ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയത്

ചെന്നൈ : ഒരുകാലത്ത് തെന്നിന്ത്യൻ യുവത്വം ആഘോഷമാക്കിയ നായികയായിരുന്നു ഷക്കീല. സൂപ്പർ താര ചിത്രങ്ങൾ പോലും പരാജയം നേരിട്ടപ്പോൾ വൻ വിജയം സ്വന്തമാക്കിയ ഈ നായിക ഇന്ന് അഭിനയത്തിൽ സജീവമല്ല. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുത്ത് മകളായി വളർത്തുകയാണ്.

read also: വായിൽതോന്നിയത് പറയാൻ ശ്രമിക്കുന്നവർ ദയവായി അൺഫോളോ ചെയ്യുക: കിടിലം ഫിറോസ്

ഫാഷന്‍ ഡിസൈനറാണ് മില്ല. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറയുന്നു.  ‘ഞാന്‍ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്‌നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട്’- ഷക്കീല കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button