GeneralLatest NewsMollywoodNEWSSocial Media

ലോക്ക്ഡൗൺ കാലത്തെ മോഹൻലാലിന്റെ വർക്കൗട്ട് ; വീഡിയോ

സ്കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് മോഹൻലാൽ വ്യായാമം ചെയ്യുന്നത്

ലോക്ക്ഡൗൺ കാലത്ത് ഗംഭീര വർക്കൗട്ടുമായി നടൻ മോഹൻലാൽ. താരത്തിന്റെ ചെന്നൈയിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് വ്യായാമം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുഹൃത്ത് സമീർ ഹംസയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടലിനോട് ചേർന്നിരിക്കുന്ന മോഹൻലാലിന്റെ വീടും വീഡിയോയിൽ കാണാം.

സ്കിപ്പിങ് റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് മോഹൻലാൽ വ്യായാമം ചെയ്യുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CPYQwv6pM3P/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button