കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് മേഘ്ന വിന്‍സെന്റ്. താരത്തിന്റെ വിവാഹ മോചനവാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ബിസിനസുകാരനായ ഡോണായിരുന്നു താരത്തിന്റെ ഭർത്താവ്. വിവാഹ മോചനത്തിന് ശേഷം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യു ട്യൂബ് ചാനലുമായി സജീവമാണ് നടി. മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് താരം.
ഇപ്പോള്‍ തന്റെ വിവാഹ ബന്ധം എന്ത് കൊണ്ട് തകര്‍ന്നു എന്ന് പറയുകയാണ് താരം. എന്റെ ജീവിതത്തില്‍ നോ എന്ന് ഞാന്‍ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്ബത്യം തകരാനുള്ള കാരണം എന്നാണ് മേഘ്‌ന പറയുന്നത്.
read also: എന്റെ വോട്ട് ഈ ആൾക്കാണ്, നിങ്ങളും ചെയ്യണം ; ഇഷ്ട ബിഗ് ബോസ് മത്സരാർത്ഥിയെ പരിചയപ്പെടുത്തി പ്രിയാമണി
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ”മോശം കാര്യങ്ങള്‍ വരുമ്പോള്‍ അത് ഓര്‍ത്ത് വീട്ടില്‍ ഇരിക്കാതെ അത് പാഠമായി സ്വീകരിക്കണം, എന്റെ ജീവിതത്തില്‍ നോ എന്ന് ഞാന്‍ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്ബത്യം തകരാനുള്ള കാരണം.”
Post Your Comments