GeneralLatest NewsMollywoodNEWS

രാഷ്ട്രവിരുദ്ധത ചിലരുടെ അവകാശം പോലെ; ലക്ഷദ്വീപ് വിവാദങ്ങളിൽ അലി അക്ബര്‍

ആര്‍എസ്‌എസ് ഫാസിസ്റ്റ് സംഘടനയാണെന്ന് പഠിപ്പിച്ച കാസര്‍ഗോ‍ഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിക്കുന്നവരെയും അലി അക്ബര്‍ വിമർശിച്ചു

സമൂഹമാധ്യമത്തിൽ സേവ് ലക്ഷദ്വീപ് ക്യാംപയിൻ സജീവമാകുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. ലക്ഷദ്വീപിനൊപ്പെം ആര്‍എസ്‌എസ് ഫാസിസ്റ്റ് സംഘടനയാണെന്ന് പഠിപ്പിച്ച കാസര്‍ഗോ‍ഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിക്കുന്നവരെയും അലി അക്ബര്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്നു.

read also: ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് സഹായം ലഭിച്ചു; നന്ദി അറിയിച്ച് പൗളി വില്‍സണ്‍

”രാഷ്ട്രവിരുദ്ധത ചിലരുടെ അവകാശം പോലെയാണ്, അത് അദ്ധ്യാപകന്റെ കാര്യത്തിലായാലും ദ്വീപിന്റെ കാര്യത്തിലായാലും.” അലി അക്ബർ സമൂഹമാധ്യമത്തിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button