GeneralLatest NewsMollywoodNEWSSocial Media

ഇന്ന് ചരിത്ര ദിനം, ഇതാണ് ജനങ്ങൾ ആഗ്രഹിച്ചത് ; എം എ നിഷാദ്

ന്ന് ചരിത്ര ദിനമാണെന്നും ജനങ്ങൾ ആഗ്രഹിച്ച സുദിനമാണെന്നും നിഷാദ്

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കാനിരിക്കെ ആശംസകളുമായി സംവിധായകൻ എം എ നിഷാദ്. സിനിമാമേഹ്തഗലയിൽ നിന്ന് നിരവധി പേരാണ് പിണറായി വിജയൻ അടക്കുമുള്ളവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

പിണറായി വിജയനും മന്ത്രിമാർക്കും അഭിവാദ്യവുമായി എത്തുകയാണ് സംവിധായകൻ എം എ നിഷാദ്. ഇന്ന് ചരിത്ര ദിനമാണെന്നും ജനങ്ങൾ ആഗ്രഹിച്ച സുദിനമാണെന്നും നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.

എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ഒരു ചരിത്ര ദിനമാണ്…
രണ്ടാം പിണറായി സർക്കാർ
അധികാരമേൽക്കുന്ന ദിനം…
ജനങ്ങൾ ആഗ്രഹിച്ച,സുദിനം…
പറയുന്നത് പ്രവർത്തിക്കുകയും,
പ്രവർത്തിക്കുന്നത് പറയുകയും
ചെയ്യുന്ന കേരളത്തിന്റ്റെ സ്വന്തം സഖാവ്
പിണറായി വിജയനും,മറ്റ് മന്ത്രിമാർക്കും
ഹൃദയാഭിവാദ്യങ്ങൾ….
ലാൽ സലാം.

shortlink

Related Articles

Post Your Comments


Back to top button