മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതിലെ മത്സരാർത്ഥികൾക്ക് പുറത്ത് ആർമികൾ ഉണ്ട്. ഷോയിലെ ഓരോ സംഭവവും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ മത്സരാർത്ഥിയായ സായിയുടെ പ്രകടനത്തിനെതിരെ വിമർശനം ഉയരുകയാണ്. സ്വപ്നം, ഓസ്കാർ എന്നു നാഴികക്ക് നാൽപതു വട്ടം പറയുന്ന സായി ഇതുവരെ പരിശ്രമിക്കുന്നതായി പോലും ആരും കണ്ടിട്ടില്ലെന്നും പോസ്റ്റിൽ വിമർശിക്കുന്നു. ബിഗ് ബോസ് ഒഫിഷ്യൽ ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ..
”സ്ത്രീയെ കല്യാണം കഴിക്കാൻ താല്പര്യമില്ല.. പക്ഷെ പ്രേമിക്കാൻ താല്പര്യം ഉണ്ട്.. ഇവനാണ് റംസാനോട് സ്ത്രീകളെ വെറും ശരീരമായി കാണുന്നവൻ എന്നു പറഞ്ഞത്..അഡോണി എടുത്ത് എയ്ഞ്ചൽ പുഷ്പിക്കാൻ പറഞ്ഞതും BB house ൽ സ്ത്രീകളെ കൂടുതലും അപമാനിച്ചവൻ sai ആണ്..എന്നിട് ആചാര സ്ത്രീ സംരക്ഷക്കാൻ എന്ന കപട മുഖവും
അമ്മയെ കാണിച്ചപ്പോൾ അന്ന് മൊത്തം ക്യാമറ നോക്കി കരഞ്ഞവൻ രമ്യ ഉൾപ്പെടെയുള്ള സ്ത്രീകളെ അവിടെ കരയിച്ചിട്ടുണ്ട്.. അപമാനിച്ചിട്ടുണ്ട്..സൂര്യ അമ്മയെ കുറിച്ച് പറഞ്ഞത് വരെ ഗെയിം ആക്കിയവൻ ആണ് മാന്യൻ.. ഇവൻ ആരെ എന്തും പറഞ്ഞാൽ അത് ഒറ്റപെടുത്തുന്നു, ഗ്രൂപ്പ് എന്ന് പറഞ്ഞു കരച്ചിലും
സ്വപ്നം, ഓസ്കാർ എന്നു നാഴികക്ക് നാൽപതു വട്ടം പറയുന്നവൻ ഇതുവരെ പരിശ്രമിക്കുന്നതായി പോലും ആരും കണ്ടിട്ടില്ല..
സ്വപ്നത്തിലേക്കുള്ള യാത്ര എന്നു പറയുന്നത് ഒട്ടും പരിശ്രമിക്കാതെ പരദൂഷണവും, കൂട്ട് കൂടി സുഹൃത്തുക്കളെ ചതിക്കുന്നതും, സ്ത്രീകളെ അപമാനിക്കുന്നതും ആണെന്നുള്ള തെറ്റായ message ആണോ bigg boss പ്രേക്ഷകരിൽ എത്തിക്കുന്നത്..”
https://www.facebook.com/groups/BiggBossMalayalamOfficial/permalink/941908009774939
Post Your Comments