
മുംബൈ: ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര (49) കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ശ്വാസ തടസ്സം നേരിടുകയും തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു.
റോഗ്, മര്‍ഡര്‍, ദൊബാര തുടങ്ങിയ ചിത്രങ്ങുടെ കഥ സുബോധ് ചോപ്രയുടേതായിരുന്നു. അതില്‍ ദൊബാരയുടെ തിരക്കഥ രചിച്ചതും അദ്ദേഹമാണ്. വസുധ എന്ന പേരില്‍ ഒരു മലയാള ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments