പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത് പൂർണിമയുടേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബം തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വീട്ടിൽ ഏറ്റവുമധികം പൂർണിമയെ പേടിക്കുന്ന ആളാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഇന്ദ്രജിത്തിന്റെ മടിമാറ്റാൻ പൂർണ്ണിമ ഒപ്പം വന്നതിൽ പിന്നെ സാധിച്ചു എന്ന് അമ്മായിയമ്മ മല്ലിക തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ പൂർണ്ണിമയെ പേടിയുള്ള ആൾ ഇന്ദ്രജിത് അല്ല. പിന്നെ മക്കളായ പ്രാർത്ഥനയും നക്ഷത്രയുമാണ്. എന്നാൽ ഇരുവർക്കും പൂർണ്ണ സ്വാന്ത്ര്യമാണ് പൂർണിമ നൽകിയിട്ടുള്ളത്. പിന്നെ ആരാണ് പൂർണിമയെ പേടിക്കുന്നത് എന്നോ. മറ്റാരുമല്ല പൂർണിമയുടെ വളർത്തുനായയാണ് ആള്.
ഒരു ചെറു വീഡിയോയിൽ പൂർണ്ണിമ പേര് വിളിക്കുമ്പോൾ തന്നെ പേടിച്ചരണ്ട് ഓടിമാറുന്ന വളർത്തുനായയെ കാണാം
Post Your Comments