സോഷ്യൽ മീഡിയയിൽ സജീവമാണ് സജീവമായ നടിയും നിർമ്മാതാവുമാണ് സാന്ദ്ര തോമസ്. ഇരട്ടക്കുട്ടികളുടെ രസകരമായ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അത്തരം ഒരു പോസ്റ്റിനു മോശം കമെന്റിട്ട വ്യക്തിക്ക് കടുത്ത മറുപടി നല്‍കിയിരിക്കുകയാണ് താരം.
“നിനക്ക് നാണം ഇല്ലെടി.. കുറേ ഊള വീഡിയോ ഇട്ട് വെറുപ്പിക്കാന്‍.. ലോകത്ത് വേറെ ആര്‍ക്കും മക്കള്‍ ഇല്ലാത്ത പോലെ” എന്നായിരുന്നു സാന്ദ്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമെന്റ്.
“ഇല്ലെടാ ചക്കരക്കുട്ടാ, നിന്റെ അമ്മ ഇത് കണ്ടിരുന്നെങ്കില്‍ നിനക്കീ ഗതി വരില്ലായിരുന്നു” എന്നായിരുന്നു ഇതിന് സാന്ദ്ര തോമസിന്റെ മറുപടി.
Post Your Comments