കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അമ്പിളി ദേവി. നടൻ ആദിത്യനുമായുള്ള താരത്തിന്റെ വിവാഹ ജീവിതം ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും തന്നോട് വിവാഹ മോചനം ആവശ്യപ്പെടുന്നു എന്ന് പറഞ്ഞ് അമ്പിളി രംഗത്ത് എത്തിയതോടെയാണ് ദാമ്പത്യ പരാജയം പുറത്തായത്.
ഇപ്പോൾ സോഷ്യൽ മീഡിയൽ തിരിച്ചടിയാകുന്നത് താരത്തിന്റെ പഴയ ഒരു കമന്റ് ആണ്. അമ്പിളി തന്റെ മകനെ ഗര്ഭണി ആയി ഇരിക്കുന്ന സമയത്ത് ഇട്ട ചിത്രത്തിന് താഴെയാണ് വിമര്‍ശകന്‍ മോശം കമന്റുമായി എത്തിയത്,
അച്ചി വീട്ടില്‍ ആദിത്യനും എത്തി എന്നായിരുന്നു അയാള്‍ ഇട്ട കമന്റ്, ഇതിനു മറുപടിയായി അമ്പിളി കുറിച്ചത് ഇങ്ങനെ, അച്ചി വീട്ടില്‍ കിടക്കുന്ന ഒരുത്തന്‍ ഉണ്ടായിരുന്നു, അവന്‍ കാരണം എല്ലാം നഷ്ടമായി, ഇപ്പോള്‍ ആണൊരുത്തന്‍ വീട്ടില്‍ ഉണ്ട് എന്നായിരുന്നു അമ്ബിളി നല്‍കിയ മറുപടി, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അമ്പിളിയുടെ ഈ കമന്റ് ചര്‍ച്ചയാകുകയാണ്.
Post Your Comments