GeneralLatest NewsMollywoodNEWSSocial Media

‘ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വർഷം’ ; വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസകളുമായി മണികണ്ഠൻ ആചാരി

ഫേസ്ബുക്കിലൂടെ വിവാഹ ഫോട്ടോയും താരം പങ്കുവെച്ചു

വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസകളുമായി നടൻ മണികണ്ഠൻ ആചാരി. ഫേസ്ബുക്കിലൂടെ വിവാഹ ഫോട്ടോയും താരം പങ്കുവെച്ചു. ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വർഷം എന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

സിനിമ താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. കഴിഞ്ഞ വർഷം കോവിഡ് ലോക്ക്ഡൗണിന് ഇടയിലാണ് താരം വിവാഹിതനാവുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലിയാണ് താരത്തിന്റെ ഭാര്യ. അടുത്തിടെയാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്.

https://www.facebook.com/ManikandanRAchariOfficial/posts/330279058465350

shortlink

Related Articles

Post Your Comments


Back to top button