![](/movie/wp-content/uploads/2021/04/regina.jpg)
തെന്നിന്ത്യൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് റജീന കസാൻ ഡ്ര. മാനഗരം എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ദിനത്തിൽ റജീന സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റും ഫോട്ടോകളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഇൻസ്റ്റഗ്രാമിലെ പ്രാസ്റ്റിനൊപ്പം തന്റെ നഗ്ന ഫോട്ടോകൾ കാണാൻ ഇടത്തോട്ട് സ്വൈപ് ചെയ്യൂവെന്ന് താരം കുറിച്ചിരുന്നു. ആദ്യ ഫോട്ടോയുടെ കാപ്ഷനായി ഈ കുറിപ്പ് കണ്ട് ഇടത്തോട്ട് സ്വൈപ് ചെയ്ത ആരാധകർ കണ്ടത് റജീനയുടെ ബാല്യകാല ചിത്രങ്ങളാണ്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.
Post Your Comments