മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് രചന നാരായണൻകുട്ടി. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ രചന പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സ്വിമ്മിംഗ് പൂളിൽ കുളിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്.
https://www.instagram.com/p/COCUnechjlh/?utm_source=ig_web_copy_link
പാട്ടിട്ട് രസകരമായ മുദ്രകൾ തീർത്ത് രചന നൃത്തം ചെയ്യുന്ന വീഡിയോയും അക്കൂട്ടത്തിലുണ്ട് .’അശോക’ സിനിമയിലെ കരീന കപൂറിന്റെ ‘സൻ സനനന’ എന്ന ഗാനമാണ് രചന തിരഞ്ഞെടുത്തിരിക്കുന്നത്. ‘വെള്ളത്തിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഡാൻസ് ചെയ്യാതിരിക്കുക?’-എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്.
Post Your Comments