GeneralKollywoodLatest NewsMovie GossipsNEWS

വരുന്നത് മുഴുവൻ അത്തരം രംഗങ്ങൾ ; ഇനി ചെയ്യില്ലെന്ന് ആ​ൻ​ഡ്രി​​​യ​

നാ​യി​​​ക​യാ​കു​ന്ന​തി​​​നേ​ക്കാ​ൾ​ ​ഗാ​യി​​​ക​യാ​യി​​​ ​അ​റി​​​യ​പ്പെ​ടാ​നാ​യി​​​രു​ന്നു​ ​ആ​ൻ​ഡ്രി​​​യ​യ്ക്ക് ഇഷ്ടം

പി​ന്ന​ണി ഗാ​യി​ക​യാ​യി എ​ത്തി പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് രം​ഗ​പ്ര​വേ​ശം ചെ​യ്ത ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ ജെ​ർ​മി​യ. ഡാ​ൻ​സ​ർ, മ്യൂ​സി​ക് ക​ന്പോ​സ​ർ, മോ​ഡ​ൽ എ​ന്നീ നി​ല​ക​ളി​ലും താ​രം അ​റി​യ​പ്പെ​ടു​ന്നു. ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ആ​ൻ​ഡ്രി​യ മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യി അ​ന്ന​യും റ​സൂ​ലും, മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ലോ​ഹം, തോ​പ്പി​​​ൽ​ ​ജോ​പ്പ​ൻ​ എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ നാ​യി​​​ക​യാ​കു​ന്ന​തി​​​നേ​ക്കാ​ൾ​ ​ഗാ​യി​​​ക​യാ​യി​​​ ​അ​റി​​​യ​പ്പെ​ടാ​നാ​യി​​​രു​ന്നു​ ​ആ​ൻ​ഡ്രി​​​യ​യ്ക്ക് ഇഷ്ടം.​ ​ഇ​തു​വ​രെ​ ​ഇ​രു​ന്നൂ​റ്റി​​​ ​അ​മ്പ​തി​​​ലേ​റെ​ ​സി​​​നി​​​മാ​ഗാ​ന​ങ്ങ​ൾ​ ​ആ​ൻ​ഡ്രി​​​യ​ ​ആ​ല​പിച്ചു ​ക​ഴി​​​ഞ്ഞു. ചി​​​ല​ ​സി​​​നി​​​മ​ക​ളി​​​ൽ​ ​ല​വ് ​മേ​ക്കിം​ഗ് ​രം​ഗ​ങ്ങ​ളി​​​ലും​ ​മ​റ്റും​ ​അ​ഭി​​​ന​യി​​​ച്ച​തി​​​നാ​ൽ​ ​ത​ന്നെ​ ​തേ​ടി​​​ ​വ​രു​ന്ന​തി​​​ലേ​റെ​യും​ ​അ​ത്ത​രം​ ​വേ​ഷ​ങ്ങ​ളാ​ണെന്ന് പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്.

ഒ​രേ​പോ​ലെ​യു​ള്ള​ ​വേ​ഷ​ങ്ങ​ൾ​ ​ത​ന്നെ​യും​ ​പ്രേ​ക്ഷ​ക​രെ​യും​ ​മ​ടു​പ്പി​​​ക്കു​മെ​ന്ന് ആൻഡ്രിയ പറയുന്നു. ഇ​നി​​​ ​കി​​​ട​പ്പ​റ​ രംഗങ്ങളിൽ അഭിനയിക്കില്ലെന്ന ​ ​തീ​രു​മാ​ന​മെ​ടു​ത്തി​​​രി​​​ക്കു​ക​യാ​ണ് ​ആ​ൻ​ഡ്രി​​​യ​ ​ഇ​പ്പോ​ൾ.​ ​അ​ഭി​​​ന​യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ങ്ങ​ളാ​ണെ​ങ്കി​​​ൽ​ ​പ്ര​തി​​​ഫ​ല​ക്കാ​ര്യ​ത്തി​​​ൽ​ ​വി​​​ട്ടു​വീ​ഴ്ച​യ്ക്ക് ​ത​യ്യാ​റാ​ണെ​ന്നും​ ​താ​രം​ ​വ്യ​ക്ത​മാ​ക്കു​ന്നു.

shortlink

Post Your Comments


Back to top button