CinemaGeneralLatest NewsMollywoodNEWS

‘പ​ത്താം​വ​ള​വ്’ ; സുരാജിനും ഇന്ദ്രജിത്തിനും ഒപ്പം അ​ദി​തി ​രവി​യും ​സ്വാ​സി​ക​യും​ ​

തൊ​ടു​പു​ഴ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ദി​തി​യും​ ​സ്വാ​സി​ക​യും ​ജോ​യി​ൻ​ ​ചെ​യ്തു

എം പദ്മകുമാർ സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടി​നെ​യും​ ​ഇ​ന്ദ്ര​ജി​ത്തി​നെ​യും​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്രങ്ങളാക്കി ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചിത്രമാണ് പ​ത്താം​വ​ള​വ്. ചിത്രത്തിൽ ​അ​ദി​തി​ര​വി​യും​ ​സ്വാ​സി​ക​യു​മാ​ണ് നായികമാരായി എത്തുന്നത്. തൊ​ടു​പു​ഴ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ദി​തി​യും​ ​സ്വാ​സി​ക​യും​ ​ഇ​ന്ന​ലെ​ ​ജോ​യി​ൻ​ ​ചെ​യ്തു.​

കേ​ര​ള​ത്തി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ് ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത് .​യു.​ജി.​എം​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​സ​ഖ​റി​യ​ ​തോ​മ​സ്,​ ​ജി​ജോ​ ​കാ​വ​നാ​ൽ,​ ​ശ്രീ​ജി​ത് ​രാ​മ​ച​ന്ദ്ര​ൻ,​ ​പ്രി​ൻ​സ് ​പോ​ൾ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ന​വാ​ഗ​ത​നാ​യ​ ​അ​ഭി​ലാ​ഷ് ​പി​ള്ള​യാ​ണ്.​ര​തീ​ഷ് ​റാം​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​ര​ഞ്ജി​ൻ​ ​രാ​ജ്.​ ​

shortlink

Related Articles

Post Your Comments


Back to top button