
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും കന്നഡ ചിത്രങ്ങളിൽ സജീവമാണ് താരം. 2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ.
സാമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കറുപ്പ് നിറത്തിലുള്ള ഔട്ട് ഫിറ്റ് ധരിച്ച് അതി സുന്ദരിയായി എത്തിയിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന. ചിത്രത്തിൽ വളരെ സുന്ദരിയായാണ് താരത്തെ കാണാൻ കഴിയുന്നത്.
https://www.instagram.com/p/COCWrJMn1Zy/?utm_source=ig_web_copy_link
Post Your Comments