GeneralLatest NewsMollywoodNEWSSocial Media

അമ്മൂമ്മ സിംഗിളാണോ ? മല്ലികയോട് ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര

പൂർണിമയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്

പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. കുടുംബത്തോടൊപ്പം കളിയും തമാശയുമായി എപ്പോഴും മല്ലിക എത്താറുണ്ട്. ഇപ്പോഴിതാ മൂത്ത മരുമകളുടെയും കൊച്ചുമകളോടുമൊപ്പമുളള രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് മല്ലിക. പൂർണിമയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

https://www.instagram.com/p/CN9YT_Zj5H7/?utm_source=ig_web_copy_link

അമ്മൂമ്മ സിംഗിളാണോ എന്നാണ് കുസൃതിയോടെ നക്ഷത്ര ചോദിക്കുന്നത്. ഹൗ ഓൾഡ് ആർ യൂ എന്ന കൊച്ചുമകളുടെ ചോദ്യത്തിന് 66 വയസ്സ് എന്നു പറയുന്ന മല്ലിക കൂട്ടത്തിൽ ഞാനാണ് ഏറ്റവും ചെറിയ ആളെന്നും കൂട്ടിച്ചേർക്കുന്നു. അമ്മൂമ്മയുമൊത്തുള്ള ഒരു ഡാൻസ് വീഡിയോ മുൻപ് പ്രാർത്ഥനയും പങ്കുവച്ചിരുന്നു. സാവേജ് ലൗ എന്ന ഗാനത്തിനാണ് പ്രാർത്ഥനയ്ക്ക് ഒപ്പം മല്ലിക സുകുമാരൻ ചുവടുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button