പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളാണ് സാറ അലി ഖാനും ജാന്‍വി കപൂറും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ഇരുവരുടെയും പുതിയ വർക്കൗട്ട് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
https://www.instagram.com/p/CN4ryUjJ_bg/?utm_source=ig_web_copy_link
സാറ ആണ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കാലുകള്‍ക്കുള്ള വ്യായാമം ചെയ്യുന്ന താരങ്ങളെ ആണ് വീഡിയോയില്‍ കാണുന്നത്. സമീപം ഇവരുടെ ട്രെയ്നറെയും കാണാം. വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇരുവരുടെയും ആരാധകര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.
Post Your Comments