GeneralLatest NewsMollywoodNEWSSocial Media

ഭാര്യയെ ചേർത്ത് പിടിച്ച് ആസിഫ് അലി ; ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് ആസിഫ് അലി. സിനിമ തിരക്കിനിടയിലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ആസിഫിന്റെ ഭാര്യ സമ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കുളിങ് ഗ്ലാസൊക്കെ വച്ച് സമയെ ചേർത്തു പിടിക്കുന്ന ആസിഫിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ഈ ദമ്പതികൾക്ക് ആദം അലി എന്ന മകനും ഹസ്രിൻ എന്നൊരു മകളുമുണ്ട്.

https://www.instagram.com/p/CN2wH78gcxT/?utm_source=ig_web_copy_link

ഋതു എന്ന ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടെത്തിയ ആസിഫ് മലയാള സിനിമയിലേക്ക് എത്തുന്നത്. ഇടക്കാലത്ത് സിനിമകൾ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും, കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button