![](/movie/wp-content/uploads/2021/04/anuska.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരങ്ങൾ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇരുവരും ചേര്‍ന്ന് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അടുത്തിടയിലാണ് ഇരുവർക്കും മകൾ ജനിച്ചത്. വാമിക എന്നാണ് അനുഷ്കയും വിരാടും മകൾക്ക് നൽകിയിരിക്കുന്ന പേര്.
ഇപ്പോഴിതാ മകൾക്കൊപ്പമുളള ഇരുവരുടെയും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുംബൈയിലെ കാലിന വിമാനത്താവളത്തിൽനിന്നും പുറത്തു വരുമ്പോഴുള്ള ചിത്രങ്ങളാണിത്.
https://www.instagram.com/p/CN34i-8rIT3/?utm_source=ig_web_copy_link
ചെന്നൈയിലെ ഐപിഎൽ മത്സരത്തിനുശേഷം മുംബൈയിൽ എത്തിയതായിരുന്നു വിരാടും അനുഷ്കയും വാമികയും. അനുഷ്കയുടെ കയ്യിലായിരുന്നു വാമിക. മകളുടെ ജനനശേഷം എവിടെ പോയാലും കുഞ്ഞിനെയും അനുഷ്ക ഒപ്പം കൂട്ടാറുണ്ട്. ജനുവരി 11 നാണ് വിരാട് കോഹ്ലിക്കും അനുഷ്കയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്.
https://www.instagram.com/p/CN4B3mGFNHx/?utm_source=ig_web_copy_link
Post Your Comments