തെരഞ്ഞെടുപ്പ് സമയം മുതൽ വലിയ ചർച്ചാ വിഷയമാണ് ലവ് ജിഹാദ്. ലവ് ജിഹാദില്‍ സര്‍ക്കാരോ കോണ്‍ഗ്രസോ ഒപ്പമുണ്ടാകില്ലെന്നും ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിക്കണമെന്നും സംവിധായകൻ അലി അക്ബര്‍.
“ലവ് ജിഹാദ്” സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല,കോണ്‍ഗ്രസ്സ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്. കാക്ക കൊത്തും- അലി അക്ബര്‍ സമൂഹ മാധ്യമത്തിൽ കുറിച്ചു.
മലബാര്‍ കലാപത്തെക്കുറിച്ച് പറയുന്ന പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അലി അക്ബര്‍.
Post Your Comments