സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്. ഇപ്പോഴിതാ അച്ഛനായ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ആണ്‍കുഞ്ഞാണ് പ്രദീപിനും ഭാര്യ അനുപമയ്ക്കും ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ലോക് ഡൗണ്‍ സമയത്തായിരുന്നു പ്രദീപും അനുപമയും വിവാഹിതരായത് . മുൻ ബിഗ്ബോസ് മത്സരാർത്ഥി കൂടിയാണ് പ്രദീപ്. അന്‍പതു ദിവസത്തോളം ഷോയില്‍ തുടര്‍ന്ന ശേഷമാണ് താരം പുറത്തായത്.
Post Your Comments