GeneralLatest NewsMollywoodNEWS

അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ പ്രദീപ് ചന്ദ്രന്‍

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്‍. ഇപ്പോഴിതാ അച്ഛനായ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ആണ്‍കുഞ്ഞാണ് പ്രദീപിനും ഭാര്യ അനുപമയ്ക്കും ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ലോക് ഡൗണ്‍ സമയത്തായിരുന്നു പ്രദീപും അനുപമയും വിവാഹിതരായത് . മുൻ ബിഗ്‌ബോസ് മത്സരാർത്ഥി കൂടിയാണ് പ്രദീപ്. അന്‍പതു ദിവസത്തോളം ഷോയില്‍ തുടര്‍ന്ന ശേഷമാണ് താരം പുറത്തായത്.

shortlink

Related Articles

Post Your Comments


Back to top button