GalleryGeneralLatest NewsNEWSSocial Media

വെള്ള വസ്ത്രത്തിൽ മാലാഖയെ പോലെ മനോഹരിയായി നിത്യാ മേനോൻ ; ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. മലയാളത്തിലും തമിഴിലും മറ്റു നിരവധി ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. ചെയ്തത് കൂടുതലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ. എല്ലാ ഭാഷകളിലെയും മുൻനിര നായകന്മാരുടെയെല്ലാം നായികയായും നിത്യാ മേനോൻ തിളങ്ങി. ഒരു നല്ല ഗായിക കൂടിയാണ് നിത്യാ മേനോൻ. ഇപ്പോഴിതാ നിത്യ മേനോന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

വൈറ്റ് നിറത്തിലുള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ മനോഹരിയായിരിക്കുകയാണ് നിത്യ. ലേബല്‍ എം തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സാംസണ്‍ ആണ് താരത്തിനായി മേക്കപ്പ് ചെയ്തത്. ലേബല്‍ എം ഡിസൈനേഴ്സിന്‍റെ വസ്ത്രങ്ങളാണിത്.

 

shortlink

Related Articles

Post Your Comments


Back to top button