BollywoodGeneralLatest NewsNEWSSocial Media

ഗര്‍ഭകാലത്തെ വ്യായാമം; വര്‍ക്കൗട്ട് വീഡിയോയുമായി ദിയ മിര്‍സ

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ദിയ മിര്‍സ. അടുത്തിടയിലാണ് താരം ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചത്. ഇപ്പോഴിതാ ഗര്‍ഭകാല വ്യായാമം ചെയ്യുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ മിര്‍സ. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലാണ് ദിയ വീഡിയോ പങ്കുവച്ചത്.

കൈകള്‍ക്കും, കാലുകള്‍ക്കും, കഴുത്തിനും നല്‍കുന്ന ചെറിയ വ്യായമങ്ങളാണ് ദിയ ചെയ്യുന്നത്. ജിം ട്രെയിനറുടെ മേല്‍നോട്ടത്തില്‍ സ്വന്തം വീടിന്റെ ടെറസിലാണ് ദിയയുടെ വര്‍ക്കൗട്ട്.

https://www.instagram.com/p/CNZbPChF1au/?utm_source=ig_web_copy_link

ദിയയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button