സെന്‍സര്‍ഷിപ്പ് പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നതിനായി സ്ഥാപിച്ച ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പീല്‍ സമിതി നിരോധിച്ചു കേന്ദ്ര നിയമവകുപ്പിന്റെ ഉത്തരവ്. 1983ലാണ് സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട അപ്പീലുകള്‍ പരിഗണിക്കുന്നതിനായി ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പാലേറ്റ് ട്രിബ്യൂണൽ സ്ഥാപിതമായത്.
ഇന്ത്യന്‍ സിനിമയുടെ സങ്കടകരമായ ദിനമെന്നാണ് സംഭവത്തെ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് വിശേഷിപ്പിച്ചത്.
ഈ നിയമം നിലവില്‍ വരുന്നതോട് കൂടി സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധായകര്‍ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ നേരിട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യേണ്ടി വരും.
Post Your Comments