
ഇടതുപക്ഷ സ്ഥാനാർത്ഥിയ്‌ക്കായി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് നടി നിഖില വിമല്‍. അഴീക്കോട് സഖാവ് കെ.വി സുമേഷിനുവേണ്ടിയാണ് പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെ നിഖില വോട്ടഭ്യര്‍ത്ഥിച്ചെത്തിയത്.
കഴിഞ്ഞ ദിവസം തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും നിഖില വിമല്‍ എത്തിയിരുന്നു.
Post Your Comments