![](/movie/wp-content/uploads/2021/03/tenet.jpg)
ക്രിസ്റ്റഫര്‍ നോളൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ‘ടെനറ്റ്’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്സണ്, എലിസബത്ത് ഡെബിക്കി, ഡിംബിള്‍ കബാഡിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്സണ്, എലിസബത്ത് ഡെബിക്കി, ഡിംബിള്‍ കബാഡിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിങ്കോപി പ്രൊഡക്ഷനില്‍ എമ്മ തോമസും നോളനും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
Post Your Comments