ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കത്രീന കൈഫ്. തന്റെ സൗന്ദര്യത്തിലും ഫിറ്റ്നസ്സിലും അതീവ ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ വർക്കൗട്ട് വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. 37-ാം വയസ്സിലും 20കാരിയുടെ ചുറുചുറുക്കാണ് താരത്തിന്.
ഇപ്പോഴിതാ ഫിറ്റ്നസ് ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കത്രീന. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കത്രീന തന്റെ ഫിറ്റ്നസ് രഹസ്യം വ്യക്തമാക്കിയത്.
https://www.instagram.com/p/CM1Hi60hJaH/?utm_source=ig_web_copy_link
”കഴിക്കുക, ഉറങ്ങുക, പരിശീലനം ചെയ്യുക, ഇവയെല്ലാം തന്നെ ആവര്‍ത്തിക്കുക” – എന്നതാണ് ഫിറ്റ് ആയിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള കത്രീനയുടെ ടിപ്പ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കത്രീന മുന്‍പും തന്റെ വ്യായാമത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.
Post Your Comments