ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍. ആ കൂട്ടത്തിൽ ഒരാളാണ് നടി സോനം കപൂറും. ഇപ്പോഴിതാ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സ്നാക് പരിചയപ്പെടുത്തുകയാണ് സോനം.
കലോറി വളരെ കുറഞ്ഞ സ്നാക് ആണിത്. മറ്റൊരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന പോസ്റ്റാണ് സോനം തന്റെ സ്റ്റോറിയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.
https://www.instagram.com/p/CM0wvSdgYuT/?utm_source=ig_web_copy_link
വര്‍ഷങ്ങളോളം താന്‍ അനുഭവിച്ച ആരോഗ്യപ്രശ്നത്തെ കുറിച്ചും ‘പിസിഒഎസി’നെ അതിജീവിക്കാനുള്ള വഴികളെക്കുറിച്ചും നേരത്തെ താരം പങ്കുവച്ചിരുന്നു. വ്യായാമവും യോഗയും ചെയ്തു തുടങ്ങിയതോടെയാണ് തന്റെ പ്രശ്നങ്ങള്‍ കുറഞ്ഞതെന്നും ഒപ്പം പഞ്ചസാര ഒഴിവാക്കിയുള്ള ഡയറ്റിനെ കുറിച്ചും സോനം പറഞ്ഞിരുന്നു.
Post Your Comments