BollywoodGalleryGeneralLatest NewsNEWSSocial Media

ബ്ലാക്ക് ഔട്ട്ഫിറ്റിൽ കൂൾ ലുക്കിൽ സോനം കപൂർ ; ചിത്രങ്ങൾ

നമ്മുക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുന്നതിലാണ് ഒരാളുടെ ഫാഷന്‍ എന്നും സോനം പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സോനം കപൂർ. ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് സോനത്തെ പലരും വിശേഷിപ്പിക്കുന്നത്. വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം.

https://www.instagram.com/p/CM83WdyFLw4/?utm_source=ig_web_copy_link

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . നമ്മുക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുന്നതിലാണ് ഒരാളുടെ ഫാഷന്‍ എന്നും താരം പറയുന്നു. അനാമിക ഖന്നയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button