പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ ദീപ്തകീര്‍ത്തിക്ക് സർപ്രൈസ് സമ്മാനം നൽകുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.
വര്‍ണക്കടലാസില്‍ അച്ഛന്‍ ഒളിപ്പിച്ചത് എന്താണെന്ന് അറിയാന്‍ കൗതുകത്തോടെയാണ് ദീപ്തകീര്‍ത്തി നോക്കി നില്‍ക്കുന്ന ദീപ്തകീർത്തിയെ കാണാം. മകൾക്ക് ഏറെ പ്രിയപ്പെട്ട നായ്ക്കുട്ടിയെയാണ് ഗിന്നസ് പക്രു സമ്മാനിച്ചത്. ‘ദീപ്തകീര്‍ത്തിയ്ക്കുള്ള സര്‍പ്രൈസ്’ സമ്മാനമെന്ന കുറിപ്പോടെയാണ് അജയകുമാര്‍ ഈ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Post Your Comments