കൊച്ചി: മലയാള സിനിമ സംഘടനയായ ‘അമ്മ’ യുടെ ആഭിമുഖ്യത്തില്‍ കോവിഡിനെതിരെയുള്ള വാക്സിൻ എറണാകുളം പത്തടിപ്പാലത്തുള്ള കിന്‍ഡര്‍ മള്‍ട്ടി സ്പെഷ്യലിറ്റി ആശുപത്രിയില്‍ വെച്ച് ആദ്യ ഡോസ് നല്കുകയുണ്ടായി.
എറണാകുളത്തു താമസിക്കുന്ന 60 വയസ്സ് തികഞ്ഞ അംഗങ്ങള്‍ക്കാണ് വാക്സിനെടുക്കാനുള്ള സൗകര്യം ‘അമ്മ’ ഏര്‍പ്പെടുത്തിയത്.നടൻ ജനാർദ്ദനൻ ഉൾപ്പടെയുള്ള താരങ്ങൾ കോവിഡ് വാക്സിൻ എടുക്കുകയും ചെയ്തു.
Post Your Comments