കോവിഡ് നെഗറ്റീവ് ആയ വിവരം പങ്കുവെച്ച് നടൻ ഗിന്നസ് പക്രു. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം ആരധകരുമായി പങ്കുവെച്ചത്. ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്ന് പക്രു പറയുന്നു. ചികിത്സ തേടിയ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഗിന്നസ് പക്രു നന്ദി പറഞ്ഞു.
”ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്…. എല്ലാവരും പരമാവധി ശ്രദ്ധിക്കുക… നന്ദി അമൃത ഹോസ്പിറ്റല്‍. ഡോക്ടേഴ്സ്, നഴ്സസ്.’–പക്രു പറഞ്ഞു.
Post Your Comments