AwardsCinemaFilm ArticlesGeneralIndian CinemaNationalNEWS

മലയാളത്തിന് അഭിമാന നിമിഷം, 9 പുരസ്കാരങ്ങൾ; മരയ്ക്കാറിന് 3 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ധനുഷ് (അസുരന്‍), മനോജ് ബാജ്‌പേയ്. മികച്ച നടി കങ്കണ റണൗട്ട് (മണികര്‍ണിക). മികച്ച സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മികച്ച മലയാള ചിത്രം കള്ളനോട്ടം, സംവിധായകന്‍ രാഹുല്‍ റിജി നായര്‍. ഗോപ്ര സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് ജൂറി പരാമര്‍ശം. മലയാളത്തിന് അഭിമാന നേട്ടം. എട്ട് പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.

മികച്ച സ്പെഷ്യൽ എഫക്ട്സ്: സിദ്ധാർത്ഥ് പ്രിയദർശൻ (മരക്കാർ അറബിക്കടലിൻ്റെ സിംഹം)
മികച്ച വസ്ത്രാലങ്കരം: സുജിത് സുധാകർ (മരക്കാർ അറബിക്കടലിൻ്റെ സിംഹം)
മികച്ച സിനിമ: മരക്കാർ അറബിക്കടലിൻ്റെ സിംഹം
മികച്ച ഛായാഗ്രാഫകൻ: ഗിരീഷ് ഗംഗാധരൻ (ജല്ലിക്കട്ട്)
മികച്ച ഗാനരചന: പ്രഭാവർമ (കോളാമ്പി)
പ്രത്യേക പരാമർശം: ബിരിയാണി (മലയാളം, സംവിധാനം: സജിൻ ബാബു) ജൂരിയുടെ പ്രത്യേക പരാമർശം
മികച്ച മലയാള ചിത്രം: കള്ളനോട്ടം (രാഹുൽ റിജി നായർ)
മേക്കപ്പ് ആർട്ടിസ്റ്റ്: ഹെലൻ
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി അവാർഡ്: മാത്തുക്കുട്ടി സേവ്യർ (ഹെലൻ)

shortlink

Related Articles

Post Your Comments


Back to top button