GeneralLatest NewsNEWSTV Shows

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ആരെന്നു വെളിപ്പെടുത്തി ദയ അശ്വതി

മുഖത്തു നോക്കി കാര്യങ്ങള്‍ പറയണ്ടവരോട് പറയണ്ടതു പോലെ ഒരു ഒളിവും മറവും ഇല്ലാതെ പറയും

മോഹൻലാൽ അവതാരകനായി എത്തുന്ന ബി​ഗ് ബോസ് ഷോ മുപ്പത്തിയഞ്ചു ദിനങ്ങൾ പിന്നിടുകയാണ്. ഈ ഷോയിലെ തന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ആരാണെന്ന് തുറന്നുപറയുകയാണ് സീസണ്‍ 1ലെ മത്സരാര്‍ത്ഥി ദയ അശ്വതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രിയ മത്സരാര്‍ത്ഥിയെക്കുറിച്ച്‌ താരം തുറന്നുപറഞ്ഞത്. പൊളി ഫിറോസ് വേറെ ലെവലാണെന്നാണ് ദയ അശ്വതി പറയുന്നത്

Bigg Boss season 3 യില്‍ എനിക്ക് ഇപ്പോള്‍ ഇവരേ ഒത്തിരി ഇഷ്ട്ടമായി കാരാണം1. മുഖത്തു നോക്കി കാര്യങ്ങള്‍ പറയണ്ടവരോട് പറയണ്ടതു പോലെ ഒരു ഒളിവും മറവും ഇല്ലാതെ പറയും 2. ആരോടും വ്യക്തി വൈരാഗ്യം കാത്തു സൂക്ഷിച്ച്‌ വക്കാറില്ല 3. ജയിലില്‍ പോകുബോള്‍ പോലും താന്‍ ഒറ്റക്ക് പോകാം എന്ന് പറയുമ്ബോള്‍ അവരുടെ പരസ്പര സ്നേഹത്തിന്റെ ആഴം എത്രമാത്രം ആണ് എന്ന് തിരിച്ചറിയുന്നു 4. എന്തിന് അതികം പറയുന്നു Bigg Boss season 3 യില്‍ ഇവര്‍ വന്നതിന്റെ ശേഷം തന്നെയാണ് ഈ ഹൗസ്സില്‍ ഉള്ളവര്‍ ഒന്ന് ഉണര്‍തും,ഈ ഹൗസിനുള്ളില്‍ ഒരു ചലനം ഉണ്ടാക്കാന്‍ പറ്റിയെങ്കില്‍ തീര്‍ച്ചയായും അത് ഇപ്പോള്‍ ഒറ്റവാക്കില്‍ പറയണമെങ്കില്‍ ഇവരുടെ മിടുക്ക് തന്നെയാണ് അതുകൊണ്ട് തന്നെ ഇവരേ എനിക്ക് ഒത്തിരിയിഷ്ട്ടം

shortlink

Related Articles

Post Your Comments


Back to top button