GeneralLatest NewsNEWSSocial Media

‘പെട്ടെന്ന് വളരല്ലേ’, നടൻ മഹേഷ് ബാബുവിന്റെ മകളോട് തമന്നയുടെ ഉപദേശം!

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. മലയാളത്തിലും നിരവധി ആരാധകരുണ്ട് താരത്തിന്. സോഷ്യൽ മീഡിയയിലും സജീവമായ തമന്ന ഇപ്പോൾ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ മകൾ സിത്താരയ്‌ക്കൊപ്പമുള്ള ചിത്രമാണ് തമന്ന പങ്കുവെച്ചിരിക്കുന്നത്.

പെട്ടെന്ന് വളരല്ലേയെന്നാണ് സിത്താരയോടായി തമന്ന പറയുന്നത്. തമന്നയും സിത്താരയും അടുത്തകൂട്ടുകാരെ പോലെയാണ്. ഇക്കാര്യം മുമ്പ് തമന്ന തന്ന പറഞ്ഞിട്ടുണ്ട്. ഒട്ടേറെ ആൾക്കാരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിന് എത്തിയപ്പോഴാണ് തമന്നയും സിത്താരയും ഒന്നിച്ച് ഫോട്ടോ എടുത്തത്. മുമ്പും സിത്താരയ്‍ക്കൊപ്പമുള്ള ഫോട്ടോ തമന്ന ഷെയർ ചെയ്‍തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button