
പ്രശസ്ത ഹോളിവുഡ് താരം യാഫറ്റ് കൊറ്റോ (81) അന്തരിച്ചു. ഫിലിപ്പീന്‍സിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ജെയിംസ് ബോണ്ട് എന്ന ചിത്രത്തിലൂടെയാണ് യാഫറ്റ് കൊറ്റോ ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
‘ലിവ് ആന്‍ഡ് ലെറ്റ് ഡൈ’ എന്ന ചിത്രത്തിലൂടെ ചുവടുവെച്ച ആദ്യ കറുത്ത വര്‍ഗക്കാരന്‍ വില്ലനാണ് യാഫറ്റ്. ലൈഫ് ഓണ്‍ ദ് സ്ട്രീറ്റ്’ ഉള്‍പ്പെടെയുള്ള ജനപ്രിയ ടിവി പരമ്പരകളിലൂടെയും ഇദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
Post Your Comments