AwardsGeneralLatest NewsNEWSOscar

നെറ്റ്ഫ്ലിക്സ് ചിത്രം മാങ്ക് മുന്നിട്ടു നിൽക്കുന്നു ; മികച്ച നടനാകാൻ ‘ബ്ലാക് പാന്തർ’

പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനസും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്

93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിട്ടപ്പോൾ പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രം മുന്നിൽ നിൽക്കുന്നു. തൊട്ടുപിന്നിൽ ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ എന്നീ ചിത്രങ്ങൾ ആറ് നോമിനേഷനുകളോടെ നിൽക്കുന്നു. അന്തരിച്ച താരം ചാ‍ഡ്‌വിക് ബോസ്മാൻ മികച്ച നടന്മാരുടെ പട്ടികയിൽ ഇടം നേടി. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനസും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.

നോമിനേഷനുകൾ

മികച്ച ചിത്രം: ദ് ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്‍ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദ് ട്രയൽ ഓഫ് ചിക്കാഗോ സെവൻ, പ്രോമിസിങ് യങ് വുമൻ.

മികച്ച സംവിധായകന്‍: തോമസ് വിന്റെർബെർഗ് (അനദർ റൗണ്ട്), ഡേവിഡ് ഫിഞ്ചെർ (മാങ്ക്), ലീ ഐസക്(മിനാരി), ക്ലോയി സാവോ (നോ മാഡ്‌ലാൻഡ്), എമെറാൾഡ് ഫെന്നെൽ(പ്രോമിസിങ് യങ് വുമൻ)

മികച്ച നടൻ: റിയാസ് അഹമ്മെദ് (സൗണ്ട് ഓഫ് മെറ്റൽ), ചാഡ്‌വിക് ബോസ്‌മാൻ (മാ റെയ്നിസ് ബ്ലാക് ബോട്ടം), ആന്റണി ഹോപ്കിൻസ് (ദ് ഫാദർ), ഗാരി ഓൾഡ്മാൻ (മാങ്ക്), സ്റ്റീവെൻ യൂൻ (മിനാരി)

മികച്ച നടി: വയോള ഡേവിസ്(മാ റെയ്നിസ് ബ്ലാക് ബോട്ടം), ആൻഡ്രാ ഡേ (യുണൈറ്റഡ് സ്റ്റേറ്റ്സ് വേ. ബില്ലി ഹോളിഡേ), വനേസ കിർബി (പീസസ് ഓഫ് എ വുമൻ), ഫ്രാൻസെസ് മക്ഡോർമാൻഡ് (നോമാഡ്‌ലാൻഡ്), കാരി മുള്ളിഗൻ (പ്രോമിസിങ് യങ് വുമൻ)

മികച്ച അനിമേഷൻ ചിത്രം: ഓൺവാർഡ്, ഓവർ ദ് മൂൺ, എ ,ോൺ ദ് ഷീപ് മൂവി, സോൾ, വോൾഫ്‌വാക്കേർസ്

മികച്ച ഛായാഗ്രഹണം: ഷോൺ ബോബിസ്റ്റ് (ജൂദാസ് ആൻഡ് ബ്ലാക് മിശിഹ), എറിക്( മാങ്ക്), ഡാറിയസ് വോൾസ്കി (ന്യൂസ് ഓഫ് ദ് വേൾഡ്), ജോഷ്വ ജെയിംസ് (നോമാഡ്‌ലാൻഡ്), ഫീഡൻ (ദ് ട്രയൽ ഓഫ് ചിക്കാഗോ സെവൻ.മികച്ച സംവിധായകന്‍: തോമസ് വിന്റെർബെർഗ് (അനദർ റൗണ്ട്), ഡേവിഡ് ഫിഞ്ചെർ (മാങ്ക്), ലീ ഐസക്(മിനാരി), ക്ലോയി സാവോ (നോ മാഡ്‌ലാൻഡ്), എമെറാൾഡ് ഫെന്നെൽ(പ്രോമിസിങ് യങ് വുമൻ)

മികച്ച നടൻ: റിയാസ് അഹമ്മെദ് (സൗണ്ട് ഓഫ് മെറ്റൽ), ചാഡ്‌വിക് ബോസ്‌മാൻ (മാ റെയ്നിസ് ബ്ലാക് ബോട്ടം), ആന്റണി ഹോപ്കിൻസ് (ദ് ഫാദർ), ഗാരി ഓൾഡ്മാൻ (മാങ്ക്), സ്റ്റീവെൻ യൂൻ (മിനാരി)

മികച്ച നടി: വയോള ഡേവിസ്(മാ റെയ്നിസ് ബ്ലാക് ബോട്ടം), ആൻഡ്രാ ഡേ (യുണൈറ്റഡ് സ്റ്റേറ്റ്സ് വേ. ബില്ലി ഹോളിഡേ), വനേസ കിർബി (പീസസ് ഓഫ് എ വുമൻ), ഫ്രാൻസെസ് മക്ഡോർമാൻഡ് (നോമാഡ്‌ലാൻഡ്), കാരി മുള്ളിഗൻ (പ്രോമിസിങ് യങ് വുമൻ)

മികച്ച അനിമേഷൻ ചിത്രം: ഓൺവാർഡ്, ഓവർ ദ് മൂൺ, എ ,ോൺ ദ് ഷീപ് മൂവി, സോൾ, വോൾഫ്‌വാക്കേർസ്

മികച്ച ഛായാഗ്രഹണം: ഷോൺ ബോബിസ്റ്റ് (ജൂദാസ് ആൻഡ് ബ്ലാക് മിശിഹ), എറിക്( മാങ്ക്), ഡാറിയസ് വോൾസ്കി (ന്യൂസ് ഓഫ് ദ് വേൾഡ്), ജോഷ്വ ജെയിംസ് (നോമാഡ്‌ലാൻഡ്), ഫീഡൻ (ദ് ട്രയൽ ഓഫ് ചിക്കാഗോ സെവൻ.

shortlink

Related Articles

Post Your Comments

Back to top button