പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
https://www.instagram.com/p/CMSNdYIh0RO/?utm_source=ig_web_copy_link
“വിയർക്കാനുള്ള ഏറ്റവും മികച്ച വഴി,” എന്നു പറഞ്ഞാണ് അനുശ്രീ വീഡിയോ പങ്കുവയ്ക്കുന്നത്. ഡാൻസിനിടെ സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകളും എടുക്കുന്നുണ്ട് അനുശ്രീ. ഫൺ മൂഡിലുള്ള അനുശ്രീയുടെ ഡാൻസ് ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.
Post Your Comments