പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് മാധുരി ദീക്ഷിത്. സോഷ്യല്‍മീഡിയയില്‍ സജ്ജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മാധുരി പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
സാരിയിലാണ് ഇത്തവണ താരം തിളങ്ങുന്നത്.
കറുപ്പ് നിറത്തിലുള്ള സില്‍ക് ജോര്‍ജെറ്റ് സാരിയാണ് മാധുരി ധരിച്ചത്. ടാസില്‍സ് ഉള്ള ഗോള്‍ഡന്‍ ബോര്‍ഡര്‍ സാരിയെ മനോഹരമാക്കുന്നു. സെലിബ്രിറ്റി ഡിസൈനറായ തരുണ്‍ തഹിലിയാനിയാണ് ഈ സാരി ഡിസൈന്‍ ചെയ്തത്. ഏകദേശം 1.25 ലക്ഷം (1,24,900) രൂപയാണ് ഇതിന്റെ വില.
https://www.instagram.com/p/CMMhzH5Hh8U/?utm_source=ig_web_copy_link
വെല്‍വെറ്റ് ബ്ലൗസ് ആണു താരം പെയര്‍ ചെയ്തിരിക്കുന്നത്. സ്ലീവ്ലെസ് പാഡെഡ് ജാക്കറ്റ് കൂടിവരുന്നതോടെ സാരി വെറേ ലെവലായി. സര്‍ദോസി വര്‍ക്കാണ് അതില്‍ വരുന്നത്.
Post Your Comments