പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. നമിതയും നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായുള്ള സൗഹൃദവുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ വനിതാ ദിനത്തിൽ മീനാക്ഷിക്കും കൂട്ടുകാരികൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെയ്ക്കുകയാണ് നമിത.
https://www.instagram.com/p/CMJookapPg5/?utm_source=ig_web_copy_link
നാദിർഷായുടെ മകൾ ആയിഷയേയും ചിത്രങ്ങളിൽ കാണാം. അടുത്തിടെ ആയിഷയുടെ വിവാഹചടങ്ങിലും നമിതയും മീനാക്ഷിയും ഒന്നിച്ചെത്തിയിരുന്നു. വിവാഹ വേദിയിൽ ഇരുവരും ഡാൻസ് ചെയ്ത വിഡിയോകൾ എല്ലാം സോഷ്യൽ വൈറലായി മാറിയിരുന്നു.
Post Your Comments