GeneralLatest NewsMollywoodMovie GossipsNEWS

മോനെ കണ്ടപ്പോൾ എന്റെ അനിയൻ ആണോ എന്ന് ചോദിച്ചു, അത് കേട്ട് അവൻ ദേഷ്യപ്പെട്ടു ; രസകരമായ അനുഭവം പങ്കിട്ട് സംയുക്ത

മകനെയും കൊണ്ട് യോ​ഗ സെന്ററില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് സംയുക്ത

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ്മ. നടൻ ബിജുമേനോനുമായുള്ള നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിലെത്തിയ. തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അടുത്തിടയിലായി സോഷ്യൽ മീഡിയയിലും മറ്റുമായി സജീവമാണ്. യോഗ ചെയ്യുന്ന സംയുക്തയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മകനെയും കൊണ്ട് യോ​ഗ സെന്ററില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സംയുക്ത.

ഒരു ദിവസം ദക്ഷിനെയും കൊണ്ട് ഞാന്‍ യോ​ഗ സെന്ററില്‍ പോയി. അവനെക്കണ്ട് ഒരു വിദേശി ചോദിച്ചു യുവര്‍ ബ്രദര്‍. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു, പക്ഷെ അവന്‍ വയലന്റായി, എന്ത് സ്റ്റുപ്പിഡ് ക്വസ്റ്റ്യന്‍ ആണ്. ഇത്രയും വലിയ സ്ത്രീക്ക് ഇത്ര കുഞ്ഞ് ബ്രദറുണ്ടാകുമോ, അവരും ഞാനും ഞെട്ടി, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇവനെയും കൊണ്ട് വരണ്ടായിരുന്നു

അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയിട്ട് വര്‍ഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും.

shortlink

Related Articles

Post Your Comments


Back to top button