പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിലും തെന്നിന്ത്യയിലെ ഒരുപോലെ തിളങ്ങിയ നടിയാണ് പ്രിയാമണി. വിവശേഷം സിനിമയിൽ സജീവമല്ലാതിരുന്ന നടി വീണ്ടും തെലുങ്ക് ചിത്രങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
https://www.instagram.com/p/CL8Motqh5gZ/?utm_source=ig_web_copy_link
കറുപ്പ് നിറത്തിലുള്ള ടോപ്പും പലാസോയിലും ട്രെന്റി ലുക്കിലാണ് താരം. ഗ്രേ നിറത്തിലുള്ള പലാസോയില്‍ പല വര്‍ണ്ണങ്ങളില്‍ പ്രിന്റ് വര്‍ക്കുകളാണ് വരുന്നത്.പ്രിയാമണി തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.തന്നെ ഇത്രയും സുന്ദരി ആക്കിയതിനുള്ള നന്ദിയും സ്റ്റൈലിസ്റ്റിനോട് പ്രിയ പറയുന്നു. നിമിഷ നേരംകൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
Post Your Comments