സീരിയലിലൂടെ സിനിമയിലേക്ക് അരങ്ങേറിയ താരമാണ് നമിത പ്രമോദ്. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ നമിത പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.ഇപ്പോഴിതാ നമിതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ചർച്ചയാവുന്നത്.നമിത പ്രമോദ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.വിവിധ പോസുകളിലാണ് നമിത പ്രമോദ് ഫോട്ടോയിലുള്ളത്.
https://www.instagram.com/p/CL9lsvFozlr/?utm_source=ig_web_copy_link
കറുപ്പ് നിറത്തിലുള്ള ട്രെന്‍ഡി ഗൗണില്‍ അതിസുന്ദരിയായിട്ടാണ് നമിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അക്സസറീസ് ഒന്നുമില്ലാതെ പ്ലെയിന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രശ്മി മുരളീധരന് ആണ് സ്റ്റൈലിങ്. അവിനാശ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
Post Your Comments