നരേന്, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന് എന്നിവർ ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു.
യുഎന്‍ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷന്‍സ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്തമായി ചേർന്ന് നിര്‍മ്മിക്കുന്ന 2 സിനിമകളില്‍ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ ചിത്രം.
Read Also: “5 ല്‍ ഒരാള്‍ തസ്കരന്”; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ഇതേ ബാനറില്‍ നിർമ്മിക്കുന്ന തമിഴ് ചിത്രത്തില്‍ നരേനോടൊപ്പം “പരിയേറും പെരുമാള്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരങ്ങളായ കതിര്, ആനന്ദി എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങള്‍ അണിനിരക്കുന്നുണ്ട്. സാക് ഹാരിസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്.
Post Your Comments