അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള് ഡ്രംപിനെതിരേനെതിരേ സ്ഥിരം വിമർശനം ഉയർത്തുന്ന വ്യക്തിയാണ് അമേരിക്കന്‍ ടിവി അവതാരകയും മോഡലുമായ ക്രിസ്സി ടൈഗണ്‍. ഡ്രംപും ക്രിസ്സിയെയും അവരുടെ ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ ജോണ്‍ ലെജന്‍ഡിനെയും ഇതിന്റെ പേരില്‍ നിരന്തരം വിമർശിച്ചിട്ടുണ്ട്.
തുടർന്ന് ട്രംപ് ക്രിസ്സിയെ ബ്ലോക്ക് ചെയതു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക (പോട്ടസ്) അക്കൗണ്ടില്‍ നിന്നാണ് ബ്ലോക്ക് ചെയ്തത്. പ്രസിഡന്റായി ജോ ബൈഡന് സ്ഥാനമേറ്റതിന് ശേഷം തന്നെ അണ്‍ബ്ലോക്ക് ചെയ്യണമെന്ന ആവശ്യവുമായി ക്രിസ്സി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ബെയ്ഡന് അണ്‍ബ്ലോക്ക് ചെയ്യുകയും ക്രിസ്സിയെ ഫോളോ ചെയ്യുകയും ചെയ്തു.
എന്നാൽ പിന്നീട് തന്നെ അണ്‍ഫോളോ ചെയ്യണമെന്നതായിരുന്നു ക്രിസ്സി പറഞ്ഞത്. അതും ബൈഡന് അനുസരിച്ചു. ബൈഡന് അണ്‍ഫോളോ ചെയ്ത വിവരം തൊട്ടുപിന്നാലെ ബ്രേക്ക് അപ്പ് സ്റ്റോറിയെന്ന പേരില്‍ ക്രിസ്സി പങ്കുവച്ചിട്ടുമുണ്ട്. എന്താണ് കാരണമെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
https://www.instagram.com/p/CLpO3hchO_4/?utm_source=ig_web_copy_link
Post Your Comments