Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSSocial Media

ചിത്രീകരണത്തിനിടെ ബാലൻസ് തെറ്റി വീണ് പ്രിയ വാര്യർ; ദൃശ്യങ്ങൾ പുറത്ത് വിട്ട് താരം

"ചെക്ക്" എന്ന തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്

ഗാനരംഗത്തിന്‍റെ ചിത്രീകരണത്തിനിടെ ചാട്ടം പിഴച്ച് നിലത്ത് വീണ് നടി പ്രിയ വാര്യര്‍. “ചെക്ക്” എന്ന തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. നായകനായ നിതിന്‍റെ തോളിലേയ്ക്ക് ചാടിക്കയറാന്‍ ശ്രമിച്ച പ്രിയ ബാലന്‍സ് തെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു.

https://www.instagram.com/p/CLtSdAdgPOc/?utm_source=ig_embed&utm_campaign=embed_video_watch_again

Read Also: ദുല്‍ഖറും അമാലും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് നല്‍കിയ ആ സർപ്രൈസ് സമ്മാനമെന്ത്? വീഡിയോ കാണാം…

പ്രിയ തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. താരം വീണതോടെ അണിയറപ്രവര്‍ത്തകര്‍ ഓടി വരുന്നതും വീഡിയോയില്‍ കാണാം കഴിയും. വീണിട്ടും പരിക്ക് വകവൈക്കാതെ ചിത്രീകരണം തുടരാമെന്നും പ്രിയ പറയുന്നുണ്ട്.

Read Also: ജന്മനാട്ടിൽ ആധുനികവത്ക്കരണവുമായി റസൂല്‍ പൂക്കുട്ടി

ഈ ഗാനത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബീച്ച് ഡാന്‍സും റൊമാൻറ്റിക് രംഗങ്ങളും ഉള്‍പ്പെടുത്തിയ ഗാനത്തില്‍ ഗ്ലാമറസ് വേഷത്തിലാണ് പ്രിയ എത്തുന്നത്. ഈ ഗാനം സമൂഹ മാധ്യമത്തിൽ തരംഗമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button